പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക

അമർകോഷിലേക്ക് സ്വാഗതം.

ഇന്ത്യൻ ഭാഷകളുടെ സവിശേഷമായ നിഘണ്ടുവാകുന്നു അമർകോഷ്. വാക്ക് ഉപയോഗിക്കുന്ന സന്ദർഭത്തിനനുസരിച്ച് അർത്ഥം വ്യത്യാസപ്പെടുന്നു. ഇവിടെ, വാക്കുകളുടെ വ്യത്യസ്ത അർത്ഥങ്ങൾ വാചക ഉപയോഗം, ഉദാഹരണങ്ങൾ, പര്യായപദങ്ങൾ എന്നിവഉപയോഗിച്ച് വിശദമായി വിവരിക്കുന്നു.

മലയാള ഭാഷയുടെ നാൽപതിനായിരത്തിലധികം വാക്കുകൾ അമരകോശത്തിൽ ലഭ്യമാണ്. തിരയാൻ ഒരു വാക്ക് നൽകുക.

നിഘണ്ടുവിൽ നിന്നുള്ള ഒരു യാദൃച്ഛിക വാക്ക് താഴെ പ്രദർശിപ്പിച്ചിരിക്കുന്നു.

ചെടി   നാമം

അർത്ഥം : വേരു്, തടി, ശാഖകള്, ഇലകള്‍ മുതലായവ കൊണ്ടു പന്തലിച്ചു നില്ക്കുന്ന വലിയ ചെടി.

ഉദാഹരണം : മരം മനുഷ്യനു വളരെ ഉപകാരിയാണു്.

പര്യായപദങ്ങൾ : അഗം, അഗമം, കുജം, കുടം, കുറ്റിച്ചെടി, തരു, തൈ, ദ്രു, ദ്രുമം, നഗം, പര്വവതം, പലാശി, പാപദം, ഭൂരുഹം, മരതോപു്‌, മഹീജം, മഹീരുഹം, വിടപി, വിദ്രു, വൃക്ഷം, ശാഖി, സസ്യം, സാലം

A tall perennial woody plant having a main trunk and branches forming a distinct elevated crown. Includes both gymnosperms and angiosperms.

tree

അർത്ഥം : ഒരു തരം ചെറിയ ചെടി.

ഉദാഹരണം : ശ്യാമിന്റെ തോട്ടത്തില്‍ പല പ്രകാരത്തിലുള്ള ചെടികള്‍ ഉണ്ടു്.

പര്യായപദങ്ങൾ : ഔഷധി, കുരുപ്പു്, കുറ്റിചെടി, ചെറിയ വൃക്ഷം, ഞാറു്, തരുലതാദികള്‍, തളിരു, തൈ, നാമ്പു, പൂച്ചെടി, ബീജാങ്കുരം, മുളവിത്തു്‌, മൂലി, ശാകം

लताओं, पेड़ों और झाड़ियों से अलग वे वनस्पतियाँ जो दो-तीन हाथ तक ऊपर बढ़ती हैं तथा जिनके तने और शाखाएँ बहुत कोमल होते हैं।

बगीचे के पौधों में तरह-तरह के फूल खिले हैं।
पौदा, पौधा

അർത്ഥം : മുളച്ചു വരുന്ന മരത്തിന്റെ പ്രാരംഭികരൂപം

ഉദാഹരണം : മഴക്കാലത്ത് പലതരത്തിലുള്ള ചെടികള്‍ മുളച്ച് വരുന്നു

പര്യായപദങ്ങൾ : തൈ

उगने वाले वृक्ष का आरंभिक रूप।

बरसात के दिनों में कई तरह के पौधे उग आते हैं।
पौदा, पौधा

Young tree.

sapling

മലയാളം നിഘണ്ടു സന്ദർശിക്കാൻ ഒരു കത്ത് തിരഞ്ഞെടുക്കുക.